ഇന്നു കേരളപ്പിറവി.
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ ഇന്നു നല്ല ദിവസമാണെന്നു തോന്നി.
ബ്ലോഗിന്റെ ഉപതലക്കെട്ടില്‍ പറഞ്ഞിരിക്കുന്നതു പോലെ ഇതില്‍ എന്റെ വികൃതികള്‍ മാത്രമേ വായിക്കാന്‍ കഴിയൂ.
ഞാനൊരു മടിയനനാണ്. അതുകൊണ്ട് വല്ലപ്പോഴുമൊക്കെയേ എഴുതൂ.

nannayi etta ,
മറുപടിഇല്ലാതാക്കൂനന്ദി, സിജു. സമയം കിട്ടുമ്പോഴൊക്കെ ഇവിടേക്കു വരാനും വിമര്‍ശനപൂര്‍ണ്ണമായ അഭിപ്രായങള്‍ എഴുതാനും അപേക്ഷിക്കുന്നു.
ഇല്ലാതാക്കൂഈമെയിലില് ലഭിച്ചത്:
മറുപടിഇല്ലാതാക്കൂNannayitundey
Jathavedan Meetna
വളരെ നന്ദി. ഇനിയും ഇവിടേക്കു വരുമെന്നും വായിക്കുമെന്നും അഭിപ്രായങ്ങള്‍ എഴുതുമെന്നും വിശ്വസിക്കുന്നു.
ഇല്ലാതാക്കൂഈമെയിലില് ലഭിച്ചത്:
മറുപടിഇല്ലാതാക്കൂDear Jayanthan Appan..
Thank you for adding me to this blog.. I am not very good at reading malayalam but korechu korechu ariyam.. it took me approx 15 mins to read this email.
Will surely read, as your posts are very interesting and additionally this could also improve my malayalam reading..
Regards
Divya Sreerag
വളരെ നന്ദി, ദിവ്യ, വിഷമിച്ചാണെങ്കിലും ഈ പോസ്റ്റ് വായിച്ചതിന്. സമയം കിട്ടുമ്പോള്‍ ഇനിയും വായിക്കണം. അഭിപ്രായങ്ങള്‍ എഴുതുകയും വേണം.
ഇല്ലാതാക്കൂ